November 26, 2019
സൊളസ് ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ് കാലിഫോര്‍ണിയയില്‍ നടന്നു
സണ്ണിവേയ്ല്‍, കാലിഫോര്‍ണിയ: സൊളസ് ചാരിറ്റീസിന്റെ ധനശേഖരാര്‍ഥം നടത്തുന്ന വാര്‍ഷിക ബാങ്ക്വറ്റ് ഇത്തവണ കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലെ കമ്യൂണിറ്റി സെന്ററില്‍ നടന്നു. രോഗബാധിതരായ കുട്ടികള്‍ക്കും, അവരെ പരിചരിക്കാന്‍ നിരന്തരം കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്കും സാന്ത്വനമേകുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ആസ്ഥാനമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സോളസ്. ജനസേവക ഷീബ അമീര്‍ ആണ് സൊളസ് സ്ഥാപിച്ചതും ഇപ്പോഴത്തെ സെക്രട്ടറിയും. അമേരിക്കയില്‍ നിന്ന് സൊളസിനെ സഹായിക്കുന്നവരുടെ കൂട്ടായ്മ ആണ് സോളസ് ചാരിറ്റീസ്. ഡോ.അനില്‍ നീലകണ്ഠന് ‘സോഷ്യല്‍ ഇമ്പ്ളിക്കേഷന്‍സ് ഓഫ് ക്രൊണിക്ക് ഇല്‍നസ്’ എന്ന വിഷയത്തെക്കുറിച്ച് […]
Read Story