September 11, 2020
Close Beside – Malayalam
‘Close Beside’ ഒരു ചേർന്ന് നടത്തമാണ് ‘സൊലസ്’ . സുഖമില്ലാത്ത കുഞ്ഞുങ്ങളേയും കുടുംബത്തേയും നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട്..! ഞങ്ങൾ എന്ത് ചെയ്യുന്നു എന്നതിനേക്കാൾ, സുഖമില്ലാത്ത കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് ജീവിക്കുന്ന അച്ഛനമ്മമാർ അനുഭവിക്കുന്ന വേദന മനസ്സിലാക്കാനും, അതിലേറെ അവരോടൊപ്പം നിൽക്കാൻ നമുക്ക് എങ്ങിനെ സാധിക്കും എന്നുള്ള ആലോചനയും പങ്കുവയ്ക്കാനായാൽ ഈ ശ്രമം സാർത്ഥകമാകുന്നു..! ജീവൻ ചോർന്ന് പോകാതെ ഡോക്യുമെന്ററി ചെയ്തു തന്ന നാസിലിനും ടീമിനും (Blotting Paper) ഒരുപാട് നന്ദി..♥️ കേരളത്തിൽ വിവിധ ജില്ലകളിൽ സൊലസിൻ്റെ […]
Read Story